Mammootty's Peranbu first promo video out
തെലുങ്ക് ചിത്രമായ യാത്രയുടെ ചിത്രീകരണ തിരക്കുകളിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ജൂണില്‍ തിയറ്ററുകളിലേക്ക് എത്തിയ അബ്രഹാമിന്റെ സന്തതികള്‍ ഹിറ്റായി തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ വര്‍ഷം ഇനിയും ഒരുപാട് സിനിമകളാണ് വരാനിരിക്കുന്നതും. എന്നാല്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷ നല്‍കി കാത്തിരിക്കുന്ന സിനിമ പേരന്‍പാണ്.
#Peranpu #Mammootty